tg-me.com/Bashuaibmal/123
Last Update:
﷽
◼️ഇറച്ചി സകാത്തുൽ ഫിത്ർ ആയിക്കൊണ്ട് നൽകിയാൽ മതിയാകുന്നതാണോ?◼️
ഷെയ്ഖ് ഹസ്സൻ ബാ ശുഐബിനോട് -حفظه الله- ചോദിക്കപ്പെട്ടു:
📝🔹ചോദ്യം:
ഷെയ്ഖ്, ഇറച്ചി സകാത്തുൽ ഫിത്ർ ആയിക്കൊണ്ട് നൽകിയാൽ മതിയാകുന്നതാണോ?
📩🔸ഉത്തരം:
ബാഹ്യമായത് ഇല്ല എന്നതാണ്, അല്ലാഹുവിനാകുന്നു ഏറ്റവും നന്നായി അറിയാകുന്നത്, കാരണം ഇറച്ചി ഒരു ഉപഭക്ഷണമാണ്, അടിസ്ഥാന (ഭക്ഷണ)മല്ല.
#Zakat_الزكاة
____________
📝വിവർത്തനം:അബൂ റയ്യാൻ അബ്ദുല്ലാഹ്-غفر الله له وهدى والديه-
https://www.tg-me.com/no/ഷെയ്ഖ് ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റെ حفظه الله ഫത്വകൾ/com.Bashuaibmal
ഷെയ്ഖിന്റെ അറബിയിൽ ഉള്ള ഫത്വ:
https://www.tg-me.com/Bashuaib/4327
BY ഷെയ്ഖ് ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റെ -حفظه الله- ഫത്വകൾ
Share with your friend now:
tg-me.com/Bashuaibmal/123